കരുവാറ്റ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ബോധവത്ക്കരണ പരിശീലനം

കരുവാറ്റ ഗ്രാമപഞ്ചായതത്തിലെ ജൂണ്‍ 5  ലോക പരിസ്ഥിതി ദിനത്തില്‍ നടത്തി ബോധവത്ക്കരണ പരിശീലനം

പരിസ്ഥിതി ദിന ബോധവത്ക്കരണ പരിശീലനം