കരുവാറ്റ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാ‍ര്‍ത്തകളും വിവരങ്ങളും

📢 വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികൾക്കുളള അവാര്‍ഡിന്   അപേക്ഷ ക്ഷണിക്കുന്നു.