കരുവാറ്റ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാർഷിക പദ്ധതി വിവരങ്ങള്‍

ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി വിവരങ്ങൾ (Annual Plan Details) പഞ്ചായത്തിന്റെ വികസന മുൻഗണനകൾ, നടപ്പിലാക്കുന്ന പ്രോജക്ടുകൾ, ഫണ്ട് വിനിയോഗം എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളാണ്

  • വാർഷിക പദ്ധതി 2025-2026
  • വാർഷിക പദ്ധതി 2024-2025
  • വാർഷിക പദ്ധതി 2023-2024
  • വാർഷിക പദ്ധതി 2022-2023
  • വാർഷിക പദ്ധതി 2021-2022