വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
കാരമുട്ട്
കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് "ചുറ്റും ജലത്താല്‍ ചുറ്റപ്പെട്ട നാട് തെക്ക് ലീഡിംഗ് ചാനല്‍ ,കിഴക്ക്,പടിഞ്ഞാറ്,വടക്ക് ഭാഗങ്ങളില്‍ തോടുകളും ഈ പ്രദേശത്ത് തന്നെ മൂന്ന് പാടശേഖരങ്ങളിലായി നെല്ല് കൃഷി .എവിടെ തിരിഞ്ഞാലും ഹരിതാപവും പച്ചപ്പും മാത്രം, പക്ഷിസങ്കേതവും ഈ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ ലീഡിംഗ് ചാനലില്‍ ആണ് പ്രശസ്തമായ കരുവാറ്റ വളളംകളി നടക്കുന്നത്"
കരുവാറ്റ വളളംകളി
കേരളത്തിലെ സുന്ദരമായ കായല്‍പ്പരപ്പുകളിലെ ആവേശകരമായ വള്ളംകളികള്‍ ആസ്വദിക്കൂ. ആവേശകരമായ ഈ വള്ളംകളികള്‍ കൂട്ടായ്‌മയുടെയും, സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും നേര്‍ക്കാഴ്‌ചയാണ്.

