കരുവാറ്റ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര് 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഹരിത കര്മ്മ സേന
കരുവാറ്റ വളളംകളിയിലെ മാലിന്യങ്ങള് ശേഖരിക്കുന്നതിന് തെങ്ങ് ഓലകൊണ്ട് നിര്മിച്ച വല്ലം